Chinese App

Web Desk 2 years ago
International

ട്രംപിന് പിന്നാലെ ജോ ബൈഡനും; 59 ചൈനീസ് ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

അമേരിക്കയുടെ പുതിയ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്ന 31 ചൈനീസ്‌ ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ആദ്യം തീരുമാനമായത്. എന്നാല്‍ സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് ബൈഡന്‍ അറിയിക്കുകയായിരുന്നു.

More
More
Tech Desk 3 years ago
Technology

വിചാറ്റ് നിരോധിക്കാനുള്ള ശ്രമം കോടതി തടഞ്ഞു; ട്രംപിനു തിരിച്ചടി

വിചാറ്റ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചൈനക്ക് കൈമാറുന്നു എന്നാണ് യു.എസിന്റെ പ്രധാന ആരോപണം. എന്നാല്‍ വിചാറ്റും ചൈനയും ഈ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളയുന്നു.

More
More
Tech Desk 3 years ago
Technology

പബ്ജിയും നിരോധിച്ചു; ഡിജിറ്റല്‍ സ്ട്രൈക്ക് തുടരുന്നു

പബ്ജി ലൈറ്റ്, പബ്ജി ലിവിക്, ബയ്ഡു, വിചാറ്റ് റീഡിങ്, ഗവൺമെന്റ് വി ചാറ്റ്, സ്മാർട് ആപ്‌ലോക്, ആപ്‌ലോക്, ബ്യൂട്ടി ക്യാമറ പ്ലസ് എന്നിവയും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.

More
More
National Desk 3 years ago
National

ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ തയ്യാറാണെന്ന് ടിക് ടോക്

വിവിധ ആരോപണങ്ങളെത്തുടർന്ന് ജൂൺ 29 ന് സർക്കാർ ടിക്ക് ടോക്കും ഹെലോയും ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ രാജ്യത്ത് നിരോധിച്ചിരുന്നു. നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകളിലേക്ക് ഐടി മന്ത്രാലയം അയച്ച വിശദമായ ചോദ്യാവലിക്ക് മറുപടിയായാണ് ടിക് ടോക് ഇത്തരത്തിൽ പ്രതികരിച്ചത്.

More
More
Web Desk 3 years ago
World

കുട്ടികളുടെ സ്വകാര്യതയ്ക്ക് പോലും പുല്ലുവില; ടിക് ടോക്കിന് പിഴ ചുമത്തി ദക്ഷിണ കൊറിയ

ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതായി അമേരിക്ക അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യ കഴിഞ്ഞ മാസമാണ് ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്.

More
More
Web Desk 3 years ago
National

സൈനികരോട് എൺപത്തിയൊൻപതോളം ആപ്പുകൾ ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ട് ഇന്ത്യൻ ആർമി

ഇന്ത്യ-ചൈന പ്രതിസന്ധിയെത്തുടർന്നാണ് ഈ തീരുമാനം.ജൂലൈ പതിനഞ്ചാണ് ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യാനുള്ള അവസാന തിയതി.

More
More
National Desk 3 years ago
National

ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയുടെ 'ഡിജിറ്റല്‍ സ്‌ട്രൈക്ക്' എന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ഇപ്പോള്‍ നിങ്ങള്‍ കേട്ടു കൊണ്ടിരിക്കുന്നത് രണ്ട് സി കളെ കുറിച്ചാണ്, കൊറോണ വൈറസും ചൈനയും നമ്മള്‍ സമാധാനത്തില്‍ വിശ്വസിക്കുകയും ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു, പക്ഷേ ആരെങ്കിലും ഇന്ത്യയെ ദുഷിച്ച കണ്ണുകളോടെ നോക്കിയാല്‍ നമുക്ക്‌ ഉചിതമായ ഉത്തരം നല്‍കേണ്ടി വരും.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More